അശ്വതി: ബാങ്ക് ലോൺ ലഭിക്കും. അതിഥി സൽക്കാരം നടത്തും.
ഭരണി: ഗൃഹനിർമ്മാണം പുരോഗമിക്കും. ദൂരയാത്ര ചെയ്യും.
കാർത്തിക: അയൽവാസിയുമായി കലഹിക്കും, വിദ്യാഗുണം ലഭിക്കും.
രോഹിണി: വാഹനം വാങ്ങും, ഭാര്യാസഹായം ലഭിക്കും.
മകയിരം: സന്താനം വഴി മനസന്തോഷം, ധനലാഭം.
തിരുവാതിര: കേസ് വിജയം, സത്കാരത്തിൽ പങ്കെടുക്കും.
പുണർതം : സ്വർണ നഷ്ടം, മാനഹാനി,
പൂയം: സമ്മാനഗുണം, പരീക്ഷാവിജയം.
ആയില്യം : തലവേദന അലട്ടും, ദൂരയാത്ര ഒഴിവാക്കും.
മകം: സഹോദരരുമായി കലഹം. ഭാര്യാഗൃഹസന്ദർശനം.
പൂരം : കിട്ടാക്കടം തിരികെ കിട്ടും, ചികിത്സ ആരംഭിക്കും.
ഉത്രം : വൈദ്യപരിശോധന, സ്വജനവിരോധം.
അത്തം: സിനിമാക്കാർക്ക് അനുകൂലം, സൽക്കാര ഭാഗ്യം.
ചിത്തിര: ഭക്ഷ്യവിഷബാധ, തൊഴിലിൽ തടസം.
ചോതി: ഗൃഹോപകരണ ലാഭം, വാഹനഗുണം.
വിശാഖം: രാഷ്ട്രീയക്കാർക്ക് ഗുണം, ഗൃഹത്തിൽ കലഹം.
അനിഴം : കച്ചവടം തുടങ്ങും, യാത്രയിൽ ധനാപഹരണം.
തൃക്കേട്ട : ജോലിയിൽ അവധിയെടുക്കും. ധനനഷ്ടം.
മൂലം: ഇലക്ട്രോണിക് ഉപകരണം വാങ്ങും, ജോലിഭാരം കുറയും.
പൂരാടം: ഭൂമി ഉടമ്പടി വയ്ക്കും, പ്രണയബന്ധം ദൃഢമാകും.
ഉത്രാടം : വാഹനാപകടത്തിനിട, സുഹൃത് വിരോധം, കലഹം.
തിരുവോണം: തൊഴിൽ തർക്കം, അയൽവാസിയുമായി രമ്യത.
അവിട്ടം: മുറിവ്, ചതവുകൾക്കിട, പങ്കാളിയുമായി ദൂരയാത്ര.
ചതയം: പുത്രി മൂലം മാനഹാനി, ബാങ്ക് വായ്പാ തടസം.
പൂരുരുട്ടാതി: ആഭരണലാഭം, പ്രണയ ബന്ധംമൂലം വീട്ടിൽ കലഹം.
ഉത്രട്ടാതി : ഗൃഹോപകരണ ലാഭം, സന്താനങ്ങളാവും.
രേവതി: തൊഴിൽ തടസം, ദിനാന്ത്യത്തിൽ ധനലാഭം.