ആറ്റിങ്ങൽ: മാമം തോപ്പിൽവീട്ടിൽ വിശ്വനാഥൻ- ശ്രീമതി ദമ്പതികളുടെ മകൻ സതീശൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു .മക്കൾ: ആര്യ, ആദിത്യ. മരുമകൻ: ശ്യാം. സഞ്ചയനം ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8 മണിക്ക്.