വർക്കല:കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് വർക്കല ഉപകാര്യാലയത്തിനു കീഴിൽ സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്ക് പുതിയ രജിസ്ട്രേഷന് അപേക്ഷിക്കുന്നതിനും അംശാദായ കുടിശിക തുകയ്ക്ക് പലിശയും പിഴ പലിശയും ഒഴിവാക്കി അംഗത്വം പുനസ്ഥാപിക്കുന്നതിനായി സംയുക്ത ട്രേഡ് യൂണിയന്റെ സഹകരണത്തോടെ 20ന് രാവിലെ 10.30 മുതൽ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് വർക്കല സബ് ഓഫീസിൽ മേള നടക്കും.വിവരങ്ങൾക്ക് 9967683210.