gopi

കിളിമാനൂർ:പനപ്പാംകുന്ന് മലയ്ക്കൽ വാഴ് വേലിൽ വീട്ടിൽ വിമുക്ത ഭടൻ ജെ.ഗോപിനാഥൻ നായർ (78) നിര്യാതനായി . ഭാര്യ എസ്.ലളിതാബായി അമ്മ.മക്കൾ: ലത ജി.എൽ, സ്മിത ജി.എൽ (ശ്രീ ശങ്കര കോളേജ് നഗരൂർ).മരുമക്കൾ: ആർ.വിജയൻ ഉണ്ണിത്താൻ (ഹരിതശ്രീ ക്ലസ്റ്റർ, കിളിമാനൂർ), ആർ.മഹേന്ദ്രൻ ഉണ്ണിത്താൻ (ദുബായ്) .സംസ്ക്കാരം നടത്തി.