വർക്കല:മാത്തോമ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും മാർത്തോമ ചർച്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ സർവീസ് ഇന്ന് വൈകിട്ട് 5 മുതൽ സ്കൂൾ അങ്കണത്തിൽ നടക്കും.ഫാദർ ദീപക് ഡാനിയേൽ ഉദ്ഘാടനം ചെയ്യും.ഫാദർ ബിജോ എ തോമസ് മുഖ്യാതിഥിയായിരിക്കും.ഫാദർ ജോൺമാത്യു ക്രിസ്മസ് സന്ദേശം നൽകും.ഗാനശുശ്രൂഷ, വിദ്യാർത്ഥികളുടെ കലാസന്ധ്യ എന്നിവയും ഉണ്ടായിരിക്കും.