കല്ലമ്പലം: കുടവൂർ കാട്ടുവള്ളിക്കോണം സജീവ് വിലാസത്തിൽ സോമൻ (58) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സജീവ്, അനിത, സതി. മരുമക്കൾ: സുധ, സന്തോഷ്.
ചിത്രം: സോമൻ