വർക്കല: ദളവാപുരം റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം 22ന് ഉച്ചയ്ക്ക് 2ന് കൊച്ചുപാലച്ചിറ സ്കൂളിൽ നടക്കും.ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ് ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് കെ.സത്യവ്രതൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ശിവശങ്കരൻവിജയൻ,ആർ.മുരളീധരൻപിളള,എസ്.വിജയൻ, കെ.ജി.സൺബീൻ,പഞ്ചായത്തംഗം രജനിഅനിൽ എന്നിവർ സംസാരിക്കും.