കല്ലമ്പലം: മരുതികുന്ന്‍ മുല്ലനല്ലൂർ ആർ.കെ വിലാസത്തിൽ പരേതനായ ഗോവിന്ദ പിള്ളയുടെ ഭാര്യ സുമതി അമ്മ (82) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, വിജയൻ പിള്ള, സുരേന്ദ്രൻ പിള്ള, ഇന്ദിര, സുഭദ്ര, നകുലൻ പിള്ള. മരുമക്കൾ: ബിന്ദു . എസ് , സിജ . ജി , ജയ . പി , മധുസൂദനൻ പിള്ള . ജി , ഗോപാലകൃഷ്ണ പിള്ള . ജെ , പ്രിയ കെ.എസ്. മരണാനന്തര ചടങ്ങ് 28 ന് രാവിലെ 8 ന്.
ചിത്രം: സുമതി അമ്മ