ആറ്റിങ്ങൽ: തൊപ്പിച്ചന്ത കല്ലൂർക്കോണം ചരുവിള പുത്തൻ വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ സുമതി(83) നിര്യാതയായി. മക്കൾ: രാജു, സരസ്വതി, സുനിത. മരുമക്കൾ: സിന്ധു, സുശീലൻ, പ്രസന്നൻ. സഞ്ചയനം 21 ന് രാവിലെ 8.30 ന്.