വർക്കല: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള തച്ചോട് മദർടച്ച് സ്‌പെഷ്യൽ എഡ്യൂക്കേഷൻ സെന്ററിന്റെ എട്ടാം വാർഷികവും സമ്മേളനവും 22ന് രാവിലെ 10 മുതൽ സ്‌കൂൾ അങ്കണത്തിൽ നടക്കും.