dec18h

ആറ്റിങ്ങൽ: ഇടയാവണം ഇടയാവണത്ത് വീട്ടിൽ ( ഉത്രം)​ കെ.രാമചന്ദ്രൻ നായർ(84)​ നിര്യാതനായി. മക്കൾ: ആർ.മണികണ്ഠൻ നായർ,​ മിനികുമാരി.എസ്. മരുമക്കൾ: മിനി.എസ്.,​ ജയൻ.ഡി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.