k-thankamma

വർക്കല: അയന്തി ഗുരുകുലംവീട്ടിൽ പരേതനായ കെ.ആർ.വാസുവിന്റെ ഭാര്യ കെ.തങ്കമ്മ (87) നിര്യാതയായി. മക്കൾ: ഡെയ്സി, പരേതനായ സുനിൽകുമാർ, സുഗുണൻ, സുരേഷ് കുമാർ. മരുമക്കൾ: ശ്രീകണ്ഠൻനായർ, ഐഷ, രേഖ.