വട്ടിയൂർക്കാവ് : വാഴോട്ടുകോണം, മരിച്ചീനിവിള പുത്തൻവീട്ടിൽ പരേതനായ കെ. നാണുവിന്റെ ഭാര്യ സരസു (84) നിര്യാതയായി. മക്കൾ: പരേതയായ അംബിക, ബേബി, പ്രവീൺ, ചന്ദ്രൻ, ശിവൻ. മരുമക്കൾ: പരേതനായ മോഹനൻ, വിജയൻ, സുനിത, ഷീല, ലത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.