കാഞ്ഞിരംപാറ : വി.കെ.പി നഗർ, ടി.സി 7/360 ൽ വി. സത്യൻ (55) നിര്യാതനായി. മാതാവ്: നേശമ്മ. ഭാര്യ: സുമ. സഹോദരി: ബേബി, ഉഷ. സഞ്ചയനം: 23ന് രാവിലെ 9ന്.