തമലം : കുഞ്ചാലുംമൂട്, മെത്തോട് വീട്ടിൽ പരേതനായ അഹമ്മദ് കണ്ണിന്റെ ഭാര്യ ഗുൽസംബീവി (85) നിര്യാതയായി. മക്കൾ: സുബൈദ, ഷാഹുൽ ഹമീദ്, റഷീദ്, സുലേഖ, കമറുദ്ദീൻ, ബീമാകണ്ണ്, നുജൂമ, പീരുമുഹമ്മദ്. മരുമക്കൾ: റൈഹാനത്ത്, ഉമയ്ഭാൻ, പീരുമുഹമ്മദ്, ലൈല, ഹുസൈൻ, പരേതനായ സുബൈർ, മുംതാസ്.