തിരുവനന്തപുരം : കവടിയാർ കെസ്റ്റൻ റോഡ് കൽപനാൽ വീട്ടിൽ പരേതനായ ഡോ. എൻ. ബാലകൃഷ്ണൻ നായരുടെ (റിട്ട. പ്രൊഫ. ആർ.സി.സി) ഭാര്യ പ്രൊഫ. കെ.പി. രാജലക്ഷ്മി (80, റിട്ട. ഹിന്ദി പ്രൊഫസർ, യൂണി. കോളേജ്, തിരുവനന്തപുരം.) നിര്യാതയായി. മക്കൾ: ബൈജു ബി.ആർ. (അസി. ഡയറക്ടർ, അഗ്രി. ഡിപ്പാർട്ടുമെന്റ് ), ലൈജു ബി.ആർ. മരുമക്കൾ: ബി. ശശികുമാർ, രേഖാ ബൈജു. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം: 23ന് രാവിലെ 9ന്.