പുനലൂർ: മംഗലാപുരം കുട്ടോത്തറ കെ.സി. തോമസിന്റെ മകൻ മാത്യു തോമസ് (85, റിട്ട. സ്റ്റേഷൻ മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ മോളി മാത്യു. മക്കൾ: തോമസ് മാത്യു (യു.എസ്.എ), സന്തോഷ്മാത്യു (മംഗലാപുരം), ഷീല സെൻ. മരുമക്കൾ: സെൻ , ഡെയ്സി , റാന ബിബി (മൂന്നുപേരും റാന്നി).