നെടുമങ്ങാട്: മൂന്നാനക്കുഴി മാങ്കുഴി വീട്ടിൽ പരേതനായ ഭാർഗവൻ പിള്ളയുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: പരേതയായ വിജയമ്മ, പങ്കജാക്ഷൻ നായർ, അനിൽകുമാർ. മരുമക്കൾ: പരേതനായ മുരളീധരൻ, ജ്യോതി ,രാജലക്ഷ്മി.സഞ്ചയനം: 22ന് രാവിലെ 9 ന്.