പാറശാല:കാരോട് ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽരഹിത വേതനം കൈപ്പറ്റിവരുന്ന ഗുണഭോക്താക്കൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാർഡ്,റേഷൻ കാർഡ്,ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്,ആധാർ കാർഡ് എന്നിവ അടങ്ങുന്ന രേഖകൾ 21ന് മുൻപായി പഞ്ചായത്ത് ആഫീസിൽ നേരിട്ട് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.