വെഞ്ഞാറമൂട് : വലിയ കട്ടയ്ക്കാൽ കൊച്ചുവിള വീട്ടിൽ (അവിട്ടം) വി.എൻ. തങ്കമ്മ (94) നിര്യാതയായി. മക്കൾ: സുശീല, പരേതയായ സതി, സുധ, പരേതനായ സുരേഷ്. മരുമക്കൾ: മോഹനൻ നായർ, പരേതനായ നന്ദകുമാർ, സേതുനാഥൻ, ഉഷാകുമാരി, ഹർഷകുമാർ. സഞ്ചയനം: 20ന് രാവിലെ 9ന്.