താളിക്കുഴി : കമുകിൻകുഴി ആലുംകുഴി വീട്ടിൽ പ്രകാശൻ (66) നിര്യാതനായി . ഭാര്യ ലീല. മക്കൾ: അഭിലാഷ്, രമ്യ. മരുമകൻ :അനീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.