ചിറയിൻകീഴ് : കടകം കമ്പിയ്ക്കകം വീട്ടിൽ കുഞ്ഞുകൃഷ് ണൻ - ഗോമതി ദമ്പതികളുടെ മകൻ ജയൻ (56) നിര്യാതനായി. ഭാര്യ: വരദ. മക്കൾ: ശ്രീനന്ദ, ശ്രീവന്ദന. മരുമകൻ: ഷിജു.