പെരുങ്കടവിള : കീഴാവൂർ കുണ്ടയത്തുക്കോണം റോഡരികത്ത് പുത്തൻവീട്ടിൽ പരേതനായ ശങ്കരൻനാടാരുടെ ഭാര്യ എലിസബത്ത് (93) നിര്യാതയായി. മക്കൾ: പാലയ്യൻ, മേരി, സുന്ദരഭായി, ജോൺസൺ, തോമസ്, പുഷ്പം, പരേതനായ മുത്തയ്യൻ. മരുമക്കൾ: ദാക്ഷായണി, ചെല്ലപ്പൻ, ചെല്ലൻ, ദാസിരി, ഒാമന, ലീല, പാലയ്യൻ. പ്രാർത്ഥന: നാളെ വൈകിട്ട് 5.41ന്.