പൂഴിക്കുന്ന് : കുളത്തൂർ നല്ലൂർവട്ടം സുകുമാരവിലാസത്തിൽ ജയചന്ദ്രൻ (42) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ആദർശ്, ആദിത്യ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.