തിരുവനന്തപുരം : ശ്രീകണ്ഠേശ്വരം പി.ആർ.എ. 180 അഭയത്തിൽ കെ. ഭാസ്കരൻ നായരുടെ ഭാര്യ അംബികാ ദേവി (66,
റിട്ട. ടീച്ചർ, എൻ.എസ്.എസ്. പബ്ലിക് സ്‌കൂൾ പെരുന്താന്നി ) നിര്യാതയായി. മകൻ ജയദേവ്, മരുമകൾ ഗീതു ജയദേവ് .സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്