ചിറയിൻകീഴ് : റെയിൽവേ സ്റ്റേഷന് സമീപം നെടിയം ശിവരാജ് ഭവനിൽ പരേതനായ ശിവാനന്ദൻ ചെട്ടിയാരുടെ ഭാര്യ ബി. രാജമ്മ (77) നിര്യാതയായി. മക്കൾ: ശിവരാജിനി, ശിവരാജൻ, രഞ്ചൻ, ശിവറാം, ശിവരഞ്ജിനി. മരുമക്കൾ: രാജഗോപാൽ, മഞ്ജു, വിനീത, സുഗുണൻ. സംസ്കാരം ഇന്ന് രാവിലെ 10ന്.