തിരുവനന്തപുരം: കേരള സർക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ ഐസിഫോസ് സ്വതന്ത്ര സോഫ്ട‌്‌വെയർ കണ്ടന്റ് മാനേജ്‌മെന്റ് സംവിധാനമായ ദ്രുപൽ അടിസ്ഥാനമാക്കി ആഗോളാടിസ്ഥാനത്തിൽ പരീശീലനദിനം സംഘടിപ്പിക്കുന്നു. സിക്‌സ്വെയർ ടെക്‌നോളജീസുമായി സഹകരിച്ച് 21ന് കാര്യവട്ടം സ്‌പോർട്‌സ് ഹബിലാണ് പരിശീലനം. രജിസ്‌ട്രേഷന്: https://applications.icfoss.