padmini-amma

കട്ടേല: അല​ത്തറ റ്റി.​സി. 4/2313 (1) കൈലാ​സ​ത്തിൽ പരേ​ത​നായ രവീ​ന്ദ്രൻ നായ​രുടെ ഭാര്യ പത്മിനി അമ്മ (72) നിര്യാതയായി. മക്കൾ : ബീനാ ലാൽഅജി​ത്, വിനോദ് കുമാർ. ആർ, മനോജ് കുമാർ. ആർ, ലക്ഷ്മി മധു​സൂ​ദ​നൻ. മരു​മ​ക്കൾ : ലാൽ അജിത് കുമാർ. എ, രശ്മി വിനോ​ദ്, രമ്യാ മനോ​ജ്, മധു​സൂ​ദ​നൻ നായർ .സം​സ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് സ്വ​വ​സ​തി​യിൽ. സഞ്ച​യനം ചൊവ്വാഴ്ച രാവിലെ 8.30 ന്.