അയിര: കാവറവിള മാധവവിലാസത്തിൽ മാധവൻആശാരി (66) നിര്യാതനായി. ഭാര്യ: കല. മക്കൾ: പ്രസാദ്, ബിന്ദു, സൗമ്യ, രമ്യ. മരുമക്കൾ: ജയന്തി, അനു, ബിനു. ശരത്ബാബു. സഞ്ചയനം: 20ന് രാവിലെ 9ന്.