വെമ്പായം : മേനാംകോട്ടുകോണം വിളയിൽ വീട്ടിൽ കൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: വിക്രമൻ നായർ, വിജയകുമാർ, കുമാരി, വിമല. മരുമക്കൾ: രജിത, ഷീജ, അനിൽകുമാർ, വി. അനിൽകുമാർ. സഞ്ചയനം 23ന് രാവിലെ 9ന്.