ചേരപ്പള്ളി : കാട്ടാക്കട അമ്പലത്തിൻകാല കുന്നുവിള പ്രതീഷ് നിവാസിൽ എച്ച്. തങ്കപ്പന്റെ ഭാര്യ പ്രസന്നകുമാരി (58, റിട്ട. നഴ്സിംഗ് അസി. എസ്.എ.ടി) നിര്യാതയായി. മക്കൾ: പ്രതീഷ് കുമാർ, പ്രതീപ. മരുമക്കൾ: റിങ്കു, സുധൻ.