നിലമാമൂട് : കൈവൻകാല റോഡരികത്ത് വീട്ടിൽ കുഞ്ചുനാടാരുടെ (ക്രിസ്തുദാസ്) ഭാര്യ കമലാബായ് (ഭവാനി, 70) നിര്യാതയായി. മക്കൾ: സ്റ്റുവർട്ട് ജോൺ, സെൽവരാജ്, ആന്റണി കുമാർ. മരുമക്കൾ: റാണി, പുഷ്പം. പ്രാർത്ഥന: ഇന്ന് വൈകിട്ട് 4ന്.