വെടിവച്ചാൻകോവിൽ : പിള്ളവീട്ടുവിളാകത്ത് വീട്ടിൽ സി.സുധാകരൻ (72) നിര്യാതനായി. ഭാര്യ: എം. ലളിത. മക്കൾ: ഷീബ എൽ.എസ്, ഷീജ എൽ.എസ്. മരുമക്കൾ: സുരേന്ദ്ര, കെ. (അപ്പു), സുരേഷ് കെ.എസ്.

സഞ്ചയനം: 23ന് രാവിലെ 7ന്.