തിരുവനന്തപുരം : വള്ളക്കടവ് പരേതനായ മീരാൻപിള്ളയുടെ മകനും മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീമിന്റെ പിതാവിന്റെ ജ്യേഷ്ഠനുമായ മുഹമ്മദ് നൂഹ് (107) നിര്യാതനായി. ഭാര്യ: ബുഹാരിക്കുഞ്ഞ് . മക്കൾ: ഹുസൈൻ കണ്ണ്, റംല ബീവി, സൈനബ. മരുമകൻ: ഷറഫുദ്ദീൻ.