നാലാഞ്ചിറ : മലമേൽനട, പ്ളാവർത്തല ഷാജീസ് ലെയ്നിൽ ബി.എസ്.എൻ.ആർ.എ ഇ 6ൽ പരേതനായ ഡോ. ബാലകൃഷ്ണൻ നായരുടെ മകൻ ബി. വിജയകുമാർ (റിട്ട. എയർഫോഴ്സ്, 76) നിര്യാതനായി. ഭാര്യ: അംബികാദേവി എസ്. മക്കൾ: പരേതനായ ഷാജി വി. കുമാർ, ഷിബു വി. കുമാർ. മരുമക്കൾ: ദീപ്തി എൽ.പി നായർ (എസ്. എൻ.എച്ച്.എസ്.എസ്, ഉഴമലയ്ക്കൽ). സംസ്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.