രാമപുരം : അശ്വതിയിൽ സി. ഗോപി (75) നിര്യാതനായി. ഭാര്യ : പരേതയായ കെ. സരസ്വതി. മക്കൾ: ബിന്ദുലേഖ .എസ്, മഞ്ചു .എസ്, വിനോദ് .എസ്. മരുമക്കൾ: സുരേഷ് എസ്. (ഖത്തർ), പ്രദീപ് .കെ.എൽ (ജയിൽ വകുപ്പ്), മീനു എൻ. സഞ്ചയനം: 23ന് രാവിലെ 9ന്.