അശ്വതി: തൊഴിൽ നേട്ടം, ധനഗുണം.
ഭരണി: അതിഥി സൽക്കാരം, ഭാര്യാഗൃഹത്തിൽ അശുഭവാർത്ത.
കാർത്തിക: ദൂരയാത്ര, ധനനഷ്ടം.
രോഹിണി: മാനഹാനി, ബന്ധുവിന്റെ ഉപദേശം.
മകയിരം: ഭൂമി ഗുണം, സജ്ജന സമ്പർക്കം.
തിരുവാതിര: വസ്ത്രം വാങ്ങും, ഭക്ഷ്യവിഷബാധ.
പുണർതം: തൊഴിൽ തടസം മാറും, സുഹൃത്തുമായി കലഹം.
പൂയം: ഉന്നതരുമായി വേദി പങ്കിടും, ഭാര്യക്ക് തൊഴിൽ.
ആയില്യം: എഴുത്തുകാർക്ക് വിമർശനം, ബാങ്ക് വായ്പാഗുണം.
മകം: പങ്കാളിയുമായി അഭിപ്രായഭിന്നത, ഭക്ഷണസുഖം കുറയും.
പൂരം: സന്താനത്തിന് വിദേശയാത്ര, ധനഗുണം.
ഉത്രം: രാഷ്ട്രീയക്കാർക്ക് ദോഷദിനം, വിഷഭയം.
അത്തം: ധാരാളം ധനനേട്ടം, കടുത്ത വിമർശനം.
ചിത്തിര: മാതാപിതാക്കളെ സംരക്ഷിക്കും. ഭാര്യാവിരോധം.
ചോതി: കാർഷിക നഷ്ടം, വാഹനാപകടം.
വിശാഖം: പഴയ സുഹൃത്തിനെ കണ്ടെത്തും.
അനിഴം: ധനനഷ്ടം, മാനഹാനി.
തൃക്കേട്ട: വ്യവഹാരത്തിനിട, പുത്രി മൂലം ഗുണം.
മൂലം: ജനപ്രശംസ, അംഗീകാരം.
പൂരാടം: അതിഥിസൽക്കാരം, ബാങ്ക് ലോൺ ലഭിക്കും.
ഉത്രാടം: വിദ്യാഗുണം, പുരസ്കാരം.
തിരുവോണം: സുഹൃത്തുമായി കലഹം, ഭൂമി ഉടമ്പടി.
അവിട്ടം: വ്യാപാര ആരംഭം, ഗൃഹഗുണം.
ചതയം: ധന ഗുണം, ഭക്ഷ്യവിഷബാധ.
പൂരുരുട്ടാതി: തൊഴിൽ ഉന്നതി, സൽക്കാര നേട്ടം.
ഉത്രട്ടാതി: ഗൃഹോപകരണ ലാഭം, സമ്മാന നേട്ടം.
രേവതി: തൊഴിൽ തടസം, ദൂരയാത്ര.