ആര്യനാട്:ആര്യനാട് കമ്മ്യണിറ്റി ഹെൽത്ത് സെന്ററിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് ഡോക്ടറെ ആവശ്യമുണ്ട്. അപേക്ഷ 24ന് വൈകിട്ട് 3 ന് മുൻപ് ആശുപത്രി ഓഫീസിൽ നൽകണം.ആര്യനാട് ആശുപത്രിയുടെ സമീപത്ത് താമസിപ്പിക്കുന്നവർക്ക് മുൻഗണന.യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 26ന് വൈകിട്ട് 3ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.