ബാലരാമപുരം: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ഏകദിന രാജയോഗ റിട്രീറ്റ് ക്യാമ്പ് പള്ളിച്ചൽ ശിവചിന്തഭവനിൽ ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ നടക്കും. രാവിലെ 10ന് രജിസ്ട്രേഷൻ,​ 10.30ന് ആത്മാന്വേഷണം ക്ലാസ്,​ 11.45 ന് ഈശ്വരീയ അറിവ്,​ 12.45 ഉച്ചഭക്ഷണം,​ 2 ന് സമയത്തിന്റെ പ്രാധാന്യം,​ 3ന് രാജയോഗ മെഡിറ്റേഷൻ.പങ്കെടുക്കാൻ താത്പര്യമുള്ളവർ 0471-2743299,​8129991837 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.