കുഴിത്തുറ: അളപ്പൻകോട് ശ്രീ ഈശ്വരകാല ഭൂതത്താൻ ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവം 25ന് ആരംഭിക്കും. 25ന് 7:30ന് എതിരേറ്റ് പൂജ, 8:30ന് നവകലശ പഞ്ചഗവ്യ കളഭപൂജ, 9ന് പന്തീരടിപൂജ,11ന് നവകലശ പഞ്ചഗവ്യ കളഭാഭിഷേകം,12:30ന് അന്നദാനം, 5:30ന് 1008 തിരുവിളക്ക് പൂജ. 26ന് രാത്രി 8ന് ഗാനമേള. 27ന് രാത്രി 8ന് മതസമ്മേളനം. 28ന് ഉച്ചക്ക് പളിവേട്ടക്കുള്ള പുറപ്പാട്. രാത്രി 10ന് അളപ്പൻപാറയിൽ പള്ളിവേട്ട, 9ന് ഡാൻസ്, പുലർച്ചെ 1ന് ബാലെ-ഘണ്ടാ കർണ്ണൻ, രാത്രി 12:30ന് എഴുന്നള്ളത് ക്ഷേത്രത്തിൽ എത്തും, 1:30ന് കളമെഴുത്തും പാട്ടും. 29ന് രാവിലെ 9ന് പന്തീരടിപൂജ.