തിരുവനന്തപുരം : കരുനാഗപ്പള്ളി വെള്ളിമന ഇല്ലത്ത് പരേതനായ ഇൗശ്വരൻ പോറ്റിയുടെ ഭാര്യ
പാർവതിദേവി അന്തർജനം (തങ്കം, 86) നിര്യാതയായി. മക്കൾ: ലത, ബിനോദ് കുമാർ. മരുമക്കൾ: നാരായണഭട്ടതിരി, ഗീത.