വെൺപകൽ : പുതുകുളത്ത് മേലെ പുത്തൻവീട്ടിൽ സരസ്വതി അമ്മാൾ (65) നിര്യാതയായി. ഭർത്താവ് : ശിവരാജൻ ആശാരി. മക്കൾ: ബിജു എസ്, പ്രമീള എസ്. മരുമക്കൾ: ഷീജറാണി, പ്രേംചന്ത് എ.ആർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.