പേരൂർക്കട : നെടുമ്പ്രം ലെയ്‌ൻ എൻ.ആർ.എ ഇ 28 ൽ ബാലഭവനിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ മാധവിഅമ്മ സി (86) നിര്യാതയായി. മക്കൾ: വിജയകുമാർ ബി (റിട്ട. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ), വിക്രമൻ പിള്ള ബി (റിട്ട. സാമൂഹ്യനീതി വകുപ്പ്) കുമാരി ഗീത എം. മരുമക്കൾ: മല്ലികാബായി ആർ, കുമാരി മോഹന സി, വിജയകുമാരൻ (റിട്ട. കേന്ദ്ര സർക്കാർ ജീവനം). സഞ്ചയനം: 24ന് രാവിലെ 8.30.