തിരുവനന്തപുരം: വിമുക്ത ഭടൻമാരുടെ രാഷ്ട്രീയപാർട്ടിയായ ഭാരതീയ ജവാൻ കിസാൻ പാർട്ടി ജനുവരി ഒന്നിന് തിരുവനന്തപുരത്തും കണ്ണൂരിലും ചേരുന്ന കൗൺസിലിൽ പ്രവർത്തനമാരംഭിക്കും.രാമചന്ദ്രൻ ബാഹിചേറി (ദേശീയ കൺവീനർ), കെ. രാധാകൃഷ്ണൻ (സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവ‌ർ സംഘടനയെ നയിക്കും.