വട്ടിയൂർക്കാവ് : കൊടുങ്ങാനൂർ, മണിവസന്തത്തിൽ ശാന്തകുമാരൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: എസ്.വി. ബിജു, എസ്.വി. ബിനു. മരുമകൾ: ലക്ഷ്മി. സഞ്ചയനം 23ന് രാവിലെ 9ന്.