കരിച്ചാറ: കുന്നിൽവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. സഞ്ചയനം: 23ന് രാവിലെ 9.30ന്.