കാട്ടാക്കട: വാഴിച്ചൽ എൻ.എസ്.എസ് കരയോഗ വാർഷികം കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. സോമശേഖരൻ നായർ(പ്രസിഡന്റ്), ആർ. രാധാകൃഷ്ണൻ നായർ (സെക്രട്ടറി), ജെ. രാമചന്ദ്രൻ നായർ, എൻ. ശ്രീധരൻ നായർ, കെ. വിജയൻ നായർ, വി. സുരേന്ദ്രൻ നായർ, എൻ. മദനമേഹനൻ നായർ, ജി. കൃഷ്ണൻ നായർ, ജെ.എ. ആനന്ദ്, ബി. വിശ്വനാഥൻ, പി. സുരേന്ദ്രൻ നായർ, എ. മുരളീധരൻ നായർ, ജയകൃഷ്ണൻ, കെ. അനിൽകുമാർ(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.