തിരുവനന്തപുരം: ചരിത്ര ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്ക്കറുടെ ശാസ്ത്ര അന്വേഷണം - പരമാധികാരം, അവബോധം, ജീവിതരീതി എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 3ന് കേശവദാസപുരത്തെ കെ.സി.എച്ച്.ആർ അനക്‌സിൽ നടക്കുന്ന പരിപാടിയിൽ പ്രൊഫ. പി. സനൽമോഹൻ അദ്ധ്യക്ഷത വഹിക്കും.