തിരുവനന്തപുരം: എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പൂജപ്പുരയിലുള്ള സെന്റർ ഒഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സൗജന്യ കൗൺസിലിംഗ് 20 മുതൽ നടത്തും. താത്പര്യമുള്ളവർ സെന്റർ ഒഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2345627.