തെക്കെ വാഴക്കുളം: പാനായിൽ അന്നമ്മ തോമസ് (102) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ചെമ്പറക്കി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ്, യാക്കോബ്, സാറാമ്മ, മറിയാമ്മ, ഏലിയാസ്, ആലീസ്, പരേതനായ പൈലി. മരുമക്കൾ: സാറാമ്മ, ഫിലോമിന, ഏലിക്കുട്ടി, തോമസ്, ഏലിയാമ്മ, ബാബു, പരേതനായ മാമ്മൻ.